BollywoodCinemaGeneralNEWSVideos

ഷാരൂഖ് ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം അനുകരിച്ച രണ്‍വീര്‍ സിങ്ങിനു സംഭവിച്ചത് (വീഡിയോ കാണാം)

ഷാരൂഖ് കാജോള്‍ പ്രണയജോഡി തകര്‍ത്തഭിനയിച്ച ചിത്രമാണ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം ആരും മറക്കില്ല. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കാജോളിനെ ഷാരൂഖ് ഖാന്‍ വലിച്ചു കയറ്റുന്ന ആ രംഗം തിയേറ്ററില്‍ ആവേശവും ആകാംഷയും അടക്കിപ്പിടിച്ചാണ് പ്രേക്ഷകന്‍ കണ്ടിരുന്നത്‌. ആ രംഗം  അനുകരിക്കാന്‍ ശ്രമിക്കുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്.

റെയില്‍വേ സ്റ്റേഷനിലോ വീട്ടിലോ ഇത് ആരും അനുകരിക്കരുത് എന്ന് പറഞ്ഞ് രണ്‍വീര്‍ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments


Back to top button