CinemaGeneralNEWSTrailersVideos

യൂ ടൂബില്‍ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന മെക്സിക്കന്‍ അപാരതയില്‍ നായകന്‍ സലിംകുമാര്‍?

ടോം ഇമ്മട്ടി സംവിധാനം ചെയ്ത് ടോവിനോ കേന്ദ്ര കഥാപാത്രമായി ക്യാപസ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ വരുന്ന ചിത്രമാണ് മെക്സിക്കന്‍ അപാരത. ചിത്രത്തിന്‍റെ ട്രെയിലര്‍ യൂടുബില്‍ വന്‍ ഹിറ്റായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നായകന്‍ സലിംകുമാര്‍ ആയാല്‍ എങ്ങനെയിരിക്കും?

ട്രോള്‍ പേജുകളുടെ ഹിറ്റ് താരം സലീമിനെ നയകനാക്കി മെക്സിക്കന്‍ അപാരത ട്രെയിലര്‍ വീണ്ടുമെത്തിയിരിക്കുകയാണ്. ട്രോള്‍ മലയാളമാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മായാവിയിലെ സ്രാങ്കും കല്യാണരാമനിലെ പ്യാരിലാലും മീശ മാധവനിലെ വക്കീൽ മുകുന്ദനുണ്ണിയും ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രമും പുലിവാല്‍ കല്യാണത്തിലെ മണവാളനുമെല്ലാം ഈ വീഡിയോയിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന വീഡിയോ കാണാം

shortlink

Related Articles

Post Your Comments


Back to top button