CinemaGeneralNEWS

താര ജാഡകള്‍ ഒന്നുമില്ലാതെ സൂപ്പര്‍ താരം ; വീഡിയോ കാണാം

മോഹന്‍ലാല്‍ മലയാളികള്‍ക്ക് ഒരു താരം മാത്രമല്ല. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരും ലാലിനെ ലാലേട്ടായെന്നാണ് വിളിക്കുന്നത്‌. അതും ബഹുമാനത്തോടുകൂടി. അതിനു കാരണം ലാലിന്‍റെ സ്വഭാവ വിശേഷമാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ കാണുമ്പോള്‍ അത് മനസിലാകും.

ഒരു സൂപ്പര്‍ താരമാണ് താനെന്നും പറഞ്ഞു ജാഡയില്‍ ഇരിക്കാതെ ഒരു സിനിമാ സെറ്റില്‍ എല്ലാവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് താരം. കഴിഞ്ഞ ദിവസം അജു വർഗീസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പുലിമുരുകൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

കാട്ടിനുള്ളിലെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം മറ്റൊരിടത്തേക്ക് ചിത്രീകരണത്തിനു പോകാന്‍ ഷൂട്ടിങ് സാമഗ്രികൾ വേറൊരു വാഹനത്തിൽ കയറ്റാൻ സഹായിക്കുകയാണ് മോഹൻലാൽ. തികച്ചും സാധാരണക്കാരനെപ്പോലെ മോഹന്‍ലാല്‍ പ്രവര്‍ത്തിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button