CinemaGeneralNEWSVideos

കബാലിയ്ക്ക് പണി കൊടുത്ത കസേര; വീഡിയോ കാണാം

കേരളത്തില്‍ മിമിക്രി എന്ന കലാരൂപത്തിന് വലിയ തോതിലുള്ള പ്രേക്ഷക സ്വീകാര്യതയുണ്ട്. പ്രമുഖ നടന്മാരെയും രാഷ്ട്രീയക്കാരെയും മിമിക്രിയിലൂടെ അവതരിപ്പിച്ചു കയ്യടി നേടുന്ന ഇവരില്‍ ഒരാള്‍ക്ക്‌ സംഭവിച്ച രസകരമായ വീഡിയോ കാണാം.

മിമിക്രി വേദികളിൽ കലാകാരന്മാർ അനുകരിക്കാൻ ശ്രമിക്കാറുള്ള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത്‌. ഈ അടുത്തിടെ വന്‍ വിജയമായിത്തീര്‍ന്ന രജനി ചിത്രമാണ് കബാലി. കബാലിയിലെ രജനിയെ രംഗത്ത് അവതരിപ്പിക്കാന്‍ ശ്രമിച്ച ഒരു കലാകാരന് സംഭവിച്ചതിങ്ങനെ.

കബാലി ലുക്കില്‍ എത്തിയ കലാകാരൻ സിനിമയിലെ പ്രശസ്തമായ ഡയലോഗ് പറഞ്ഞ് അടുത്തുകിടന്ന ഒരു കസേര ചവിട്ടിപൊളിക്കാന്‍ നോക്കി. ദാ കിടക്കുന്നു താഴെ. താഴെ വീണിട്ടും രജനി സ്റ്റൈലിൽ തന്നെ അദ്ദേഹം മിമിക്രി അവതരിപ്പിച്ച് തീർക്കുകയും ചെയ്തു.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments


Back to top button