BollywoodCinemaNEWS

ശശികലയുടെ ജീവിതം സിനിമയാക്കാന്‍ ബോളിവുഡ് ഹിറ്റ് മേക്കര്‍

തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ ഗൂഡനീക്കങ്ങള്‍ തമിഴ്നാട് രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി തുറന്നത്. ജയലളിതയുടെ നിഴലായിരുന്ന ശശികലയുടെ ജീവിതത്തെ മുന്‍ നിര്‍ത്തി ബോളിവുഡ് ഹിറ്റ് മേക്കര്‍ രാംഗോപാല്‍ വര്‍മ്മ സിനിമയെടുക്കാന്‍ ഒരുങ്ങുന്നു.

ram

ജയലളിത ശശികല ബന്ധത്തെക്കുറിച്ച് പോയ്‌സ് ഗാര്‍ഡനിലെ ജോലിക്കാര്‍ തന്നോട് പറഞ്ഞ ഞെട്ടിക്കുന്ന സത്യങ്ങള്‍ സിനിമയിലൂടെ അവതരിപ്പിക്കുമെന്ന് ആര്‍.ജി.വി ട്വിറ്ററില്‍ കുറിച്ചു.

ശശികല തിരഞ്ഞെടുത്ത മണ്ണാര്‍ഗുഡി മാഫിയയിലെ എം.എല്‍.എമാരാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പളനിസ്വാമിയെ പിന്തുണയ്ക്കുന്നതെന്നും രാം ഗോപാല്‍ വര്‍മ ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button