BollywoodCinema

രാജ്ഞിയുടെ ക്ഷണം നിരസിച്ച് ബിഗ്‌ ബി

ആര്‍ക്കും പെട്ടന്ന് കിട്ടാത്ത ചില അവസരങ്ങള്‍ മറ്റു ചിലര്‍ക്ക് ലഭിക്കാറുണ്ട്. അത്തരത്തില്‍ ലഭിച്ച ഒരു വലിയ ഭാഗ്യം വേണ്ടെന്നു വയ്ക്കുകയാണ് ബോളിവുഡിലെ ബിഗ്‌ ബി. എലിസബത് രാജ്ഞിയുടെ ബക്കിങ്ഹാം കൊട്ടാരത്തിലേക്കുള്ള ക്ഷണമാണ് അമിതാഭ് ബച്ചന്‍ നിരസിച്ചത്.

എല്ലാ വര്‍ഷവും കൊട്ടരത്തില്‍ നടക്കാറുള്ള സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് അമിതാഭിനെ രാജ്ഞി ക്ഷണിച്ചത്. എന്നാല്‍ ചില ചിത്രങ്ങളുടെ തിരക്കിലായതുകൊണ്ടാണ് ക്ഷണം നിരസിക്കുന്നുവെന്നു താരം വ്യക്തമാക്കി.

രം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ 3 യുടെ തിരക്കിലാണ് താരം. കൂടാതെ ആമീര്‍ ഖാനൊപ്പം തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നു. ഈ ചിത്രവും ഷൂട്ടിംഗ് തുടരുകയാണ്.

shortlink

Related Articles

Post Your Comments


Back to top button