HollywoodNEWS

ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ‘ഡെഡ് പൂള്‍ 2’-ന്‍റെ ട്രെയിലറെത്തി!

ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍ക്കിടെയില്‍ സ്ഥാനം പിടിച്ച ഹോളിവുഡ് ചിത്രമാണ്‌ ഡെഡ് പൂള്‍, ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആരാധകര്‍ക്ക് വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കാന്‍ തയ്യാറെടുക്കുകയാണ്. ‘ഡെഡ് പൂള്‍ 2’-ന്‍റെ ട്രെയിലറിനു വന്‍ സ്വീകാര്യതയാണ് യുട്യൂബില്‍ ലഭിക്കുന്നത്. ഡേവിഡ്‌ ലയ്ച്ച് സംവിധാനം ചെയ്യുന്ന ചിത്രം 2018-ല്‍ തിയേറ്ററുകളിലെത്തും. റയാന്‍ റെയ്നോള്‍ഡ്സാണ് ചിത്രത്തിലെ നായകനാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button