BollywoodCinemaNEWS

‘സ്ത്രീകള്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍’ ട്രിപിള്‍സെഞ്ച്വറി പൂര്‍ത്തിയാക്കി ശ്രീദേവി

ശ്രീദേവിയുടെ 300-മത്തെ ചിത്രമായ ‘മോമി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍പുറത്തിറങ്ങി. സ്ത്രീകള്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍ എന്ന ടാഗ് ലൈനോടെ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരം ശ്രീദേവി തന്നെയാണ് പുറത്തുവിട്ടത്. രവി ഉദയവാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് ഖന്ന, നവാസുദ്ധീന്‍സിദ്ധിക്കി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ജൂലൈ 14-നാണ് ‘മോം’ പ്രദര്‍ശനത്തിനെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button