CinemaIndian CinemaNEWS

അവരുടെ രാവുകളിലെ കഥാപാത്രത്തെ പരിചയപെടുത്തി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അവരുടെ രാവുകള്‍ എന്ന സിനിമയുടെ മൂന്നാമത്തെ ടീസര്‍ പുറത്തുവിട്ടു. നായിക ഹണി റോസും ഉണ്ണിമുകുന്ദനും തമ്മിലുള്ള തമാശയോടെയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ ആണ് തന്റെ കഥാപാത്രത്തെ പരിചയപെടുത്തുന്ന ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്.

മങ്കിപെൻ എന്ന ചിത്രത്തിനു ശേഷം ഷാനിൽ മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അവരുടെ രാവുകൾ’. അജയ് കൃഷ്ണന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അസിഫ് അലി, വിനയ് ഫോര്‍ട്ട്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, ഹണി റോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലായ ഉണ്ണി മുകുന്ദന്റെ റിലീസിനൊരുങ്ങുന്ന മലയാളം ചിത്രമാണ് അവരുടെ രാവുകള്‍.

shortlink

Related Articles

Post Your Comments


Back to top button