CinemaGeneralNEWS

വിനയന്‍റെ മകന്‍ നായകനാകുന്നു

സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ്  നായകനായി അഭിനയിക്കുന്ന ചിത്രം വരുന്നു. മെക്സിക്കന്‍ അപാരത എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിഷ്ണു ഗോവിന്ദ്  ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. സിറ്റി ഓഫ് ജോയ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ മുക്കാല്‍ ഭാഗവും തീര്‍ന്നതായാണ് റിപ്പോര്‍ട്ട്. സായ്കുമാര്‍ വിനയ് ഫോര്‍ട്ട്‌ എന്നിവരാണ്‌ ചിത്രത്തിലെ മറ്റുതാരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button