CinemaGeneralIndian CinemaNEWS

രാജമൌലിയുടെ നായകനായി സലീം കുമാര്‍; വീഡിയോ പങ്കുവച്ച് നടന്‍

നവ മാധ്യമ ലോകത്ത് എന്തിനും ഏതിനും ട്രോള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായിക്കഴിഞ്ഞു. ട്രോളുകാരുടെ പ്രിയ താരമാണ് സലീം കുമാര്‍. സലീം അവതരിപ്പിച്ച കോമഡി ക്യാരക്ടറുകള്‍, ഡയലോഗ് എന്നിവ ട്രോളുകളില്‍ തര്‍ക്കുകയാണ്. എന്നാല്‍ ഇപ്പോഴത്തെ പുതിയ വാര്‍ത്ത ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ആണ്.

ബാഹുബലി2 വില്‍ നായകന്‍ സലീംകുമാര്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നാണ് ഈ വീഡിയോ കാണിച്ചു തരുന്നാത്. സലീംകുമാര്‍ അഭിനയിച്ച പുലിവാല്‍കല്യാണം എന്ന ചിത്രത്തിലെ രംഗങ്ങള്‍ കൂട്ടിയിണക്കിയാണ് ട്രോള്‍ വീഡിയോ. മുഹമ്മദ്‌ ഹാരീസ് തയ്യാറാക്കിയ ഈ വീഡിയോ സലീം കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button