CinemaGeneralIndian CinemaMollywoodNEWS

ഗൗതമിനായര്‍ വിവാഹിതയാകുന്നു

മലയാളത്തിലെ യുവനടി ഗൗതമിനായര്‍ വിവാഹിതയാകുന്നു. ഫഹദ് ഫാസില്‍ നായകനായഡയമണ്ട് നെക്ലേസില്‍ ലക്ഷ്മി എന്ന തമിഴത്തിയായ നഴ്‌സിനെ അവതരിപ്പിച്ച ഗൗതമി നായര്‍ വളരെക്കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഗൗതമിയുടെ വിവാഹമാണ്. എന്നാല്‍ വരനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഡയമണ്ട് നെക്ലസിന് ശേഷം കൂതറ, ചാപ്റ്റേഴ്സ്, കോളേജ് ഡേയ്സ് എന്നീ ചിത്രങ്ങളിൽ ഗൌതമി വേഷമിട്ടു. തിരുവനന്തപുരം ഗവണ്‍മെന്‍റ് വിമന്‍സ് കോളെജിലെ സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ആലപ്പുഴ സ്വദേശി മധു നായരുടെയും ശോഭയുടെയും ഇളയമകളാണ് ഗൗതമി.

shortlink

Related Articles

Post Your Comments


Back to top button