CinemaKollywoodNEWS

തെരി തെലുങ്കിലെത്തും, നായകനാകുന്നത് സൂപ്പര്‍താരം

വിജയ്‌ ചിത്രം തെരി തെലുങ്കിലും വരുന്നതായി റിപ്പോര്‍ട്ട്. വിജയ്‌യുടെ വേഷത്തില്‍ തെലുങ്ക്‌ സൂപ്പര്‍ താരം പവന്‍ കല്യാണ്‍ എത്തുമെന്നാണ് സൂചന. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെയും പവനിനെ സമീപിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
സൂപ്പര്‍താരം അജിത്തിന്‍റെ വേതാളം എന്ന ചിത്രത്തിലും പവന്‍ അഭിനയിക്കുവെന്ന റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button