CinemaGeneralIndian CinemaNEWS

നഗരത്തിൽ സൈക്കിള്‍ സവാരി നടത്തിയ മോഹൻലാലിലെ ട്രോളി സോഷ്യൽമീഡിയ

 

ഇപ്പോള്‍ എന്തിനും ഏതിനും ട്രോളുകള്‍ സാധാരണമായി മാറിക്കഴിഞ്ഞു. മലയാളത്തിന്റെ താരരാജാവാണ് ഇപ്പോള്‍ ട്രോളിന്റെ പുതിയ വിഷയം. ബി ഉണ്ണി കൃഷ്ണന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി തലസ്ഥാനത്ത് എത്തിയ മോഹന്‍ലാല്‍ ചിത്രീകരണം പൂര്‍ത്തിയായി പോകുന്നതിനു മുന്പായി കുറേക്കാലമായി കൊണ്ട് നടക്കുന്ന ഒരാഗ്രഹം ലാല്‍ സഫലമാക്കി.

തിരുവനന്തപുരം നഗരത്തിൽ സൈക്കിള്‍ സവാരി നടത്തിയ മോഹൻലാലിലെ ട്രോളി സോഷ്യൽമീഡിയ. ആരുമറിയാതെ സൈക്കിൾ ചവിട്ടാനിറങ്ങിയ മോഹൻലാലിന്റെ ഫോട്ടോ പിന്നെ എങ്ങനെ മാധ്യമങ്ങളിൽവന്നുവെന്ന കൗതുകമാണ് ട്രോളുകളായി നിറഞ്ഞത്. ആരും അറിയാതെ സൈക്കിൾ ചവിട്ടാൻ മോഹൻലാൽ ഇറങ്ങിയത് ക്യാമറാമാനുമായാണ് എന്നായിരുന്നു ട്രോളുകളത്രയും പറഞ്ഞു വച്ചത്.

troll-mohanlal-5  troll-mohanlal-2 troll-mohanlal-1troll-mohanlal-4

shortlink

Related Articles

Post Your Comments


Back to top button