CinemaGeneralIndian CinemaMollywoodNEWS

സമുദ്രക്കനിയും ജയറാമും ഒന്നിക്കുന്നു

ദേശീയ അവാര്‍ഡ് ജേതാവ് സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാവുന്നു.

ആകാശ മിഠായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വരലക്ഷ്മിയും കലാഭവന്‍ ഷാജോണും പ്രധാന വേഷത്തില്‍ എത്തുന്നു.സമുദ്രക്കനി ഒരുക്കിയ അപ്പ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് ആകാശമിഠായി.

തമിഴില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സമുദ്രക്കനി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിലൂടെയാണ് അവസാനമായി മലയാളത്തിലെത്തിയത്.

തമിഴിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം

shortlink

Related Articles

Post Your Comments


Back to top button