BollywoodCinemaGeneralIndian CinemaNEWS

അമല പോളിനൊപ്പം സണ്ണിലിയോണ്‍!

തെന്നിന്ത്യയിലെ താര സുന്ദരി അമല തെലുങ്കില്‍ ഒരു പ്രണയ ചിത്രവുമായി എത്തുന്നു. പോള്‍ ചരണ്‍തേസ് എന്ന നവാഗത സംവിധായകന്റെ ചിത്രത്തില്‍ ഒരു ശരാശരി മിഡില്‍ക്ലാസ് കുടുംബത്തില്‍ നടക്കുന്ന വൈകാരിക സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്.

മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമലയും ഒരു ഹിന്ദുനായകനും തമ്മിലുള്ള പ്രേമമാണ് കഥ. ചരണ്‍ തന്നെയാണ് നായകന്‍. ഒരു ഐറ്റം സോംഗ് അവതരിപ്പിക്കാന്‍ സണ്ണിലിയോണെ കരാര്‍ ചെയ്യാനുള്ള പരിശ്രമത്തിലാണ് അണിയറക്കാര്‍ എന്നാണു ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.

shortlink

Related Articles

Post Your Comments


Back to top button