BollywoodCinemaNEWS

അനിയത്തിക്ക് ചേട്ടത്തിയുടെ പ്രശംസ

സഹോദരി പരിനീതി ചോപ്രയ്ക്ക് അഭിനന്ദനമറിയിച്ച് പ്രിയങ്കാ ചോപ്ര. ‘മേരി പ്യാരി ബിന്ദു’ എന്ന ചിത്രത്തില്‍ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച പരിനീതിക്ക് ഫുള്‍ സപ്പോര്‍ട്ട് നല്‍കുകയാണ് ചേച്ചി പ്രിയങ്ക. പരിനീതി തന്നെയാണ് ചിത്രത്തിലെ നായിക. പരിനീതി തന്‍റെ അഭിമാനമാണെന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍. ചേച്ചിയെ പോലെ ആകാനാണ് തന്‍റെ ആഗ്രഹമെന്ന് പരിനീതിയും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button