CinemaGeneralIndian CinemaNEWSVideos

ധ്യാന്‍ ശ്രീനിവാസന്‍റെ വിവാഹ നിശ്ചയം വീഡിയോ കാണാം

ശ്രീനിവാസന്‍റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോട്ടയം സ്വദേശി അര്‍പിത സെബാസ്റ്റ്യനാണ് വധു. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയാണ് അര്‍പിത.

വീഡിയോ കാണാം

താജ് വിവാന്റ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏപ്രില്‍ ഏഴ് വെള്ളിയാഴ്ച കണ്ണൂരിലെ വാസവ ക്ലിഫ് ഹൗസില്‍ വെച്ചാണ് വിവാഹം. തുടര്‍ന്ന് പത്താം തീയതി കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button