CinemaNEWSTollywood

ഇതിഹാസ നായകനെ അവതരിപ്പിച്ചുകൊണ്ട് ദുല്‍ഖര്‍ ടോളിവുഡില്‍ അരങ്ങേറുന്നു

നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ജെമിനി ഗണേശനായി വേഷമിടുന്നു. തെലുങ്ക് സംവിധായകന്‍ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലും തമിഴിലും നിര്‍മ്മിക്കുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ ഭാഗ്യ നായികയായ കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ സാവിത്രിയുടെ വേഷത്തിലെത്തുന്നത്. സാമന്തയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ദുല്‍ഖറിന്റെ ടോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രമാണിത്.

shortlink

Related Articles

Post Your Comments


Back to top button