BollywoodGeneralNEWS

സണ്ണി ലിയോണിന് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആര്? അത് കൊഹ്‌ലിയോ സച്ചിനോ അല്ല

സണ്ണിലിയോണ്‍ എന്ന ബോളിവുഡ് താരത്തിനു ലോകമെങ്ങും ആരാധകരുണ്ട്. എന്നാല്‍ സണ്ണി ലിയോണിന് ആരാധന ഒരു ക്രിക്കറ്റ് താരത്തോടാണ് അത് കൊഹ്‌ലിയോ സച്ചിനോ ഒന്നുമല്ല ഇന്ത്യയുടെ കൂള്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോനിയാണ് സണ്ണിയുടെ ഇഷ്ട ക്രിക്കറ്റ് താരം. ട്വിറ്റര്‍ പോസ്റ്റില്‍ ആരാധകരോട് സംസാരിക്കവേയാണ് ഇഷ്ടതാരത്തെക്കുറിച്ച് സണ്ണി ലിയോണ്‍ മനസ്സ് തുറന്നത്. ആരാധകരുടെ ഒട്ടുമിക്ക ചോദ്യങ്ങള്‍ക്കും സണ്ണി ലിയോണ്‍ ട്വിറ്റര്‍ പോസ്റ്റില്‍   ഉത്തരം നല്‍കി

shortlink

Related Articles

Post Your Comments


Back to top button