CinemaNEWS

തകഴി അന്ന് പറഞ്ഞിരുന്നു, കുഞ്ചന്‍ നമ്പ്യാരുടെ രൂപം മോഹന്‍ലാലിന് ചേരില്ല

കുഞ്ചന്‍ നമ്പ്യാരുടെ സിനിമ ചെയ്യാന്‍ മലയാളത്തിന്‍റെ അനുഗ്രഹീത സംവിധായകന്‍ ഭരതന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഭരതന്റെ സ്വപ്ന സിനിമ നിര്‍മിക്കാനിരുന്നത് വി.ബി.കെ മേനോനാണ്. ചിത്രത്തില്‍ മോഹന്‍ലാലിനെയാണ് കുഞ്ചന്‍ നമ്പ്യാരായി ഭരതന്‍ കാസ്റ്റ് ചെയ്യാനിരുന്നത്. മോഹന്‍ലാല്‍ കുഞ്ചന്‍ നമ്പ്യാരായി അഭിനയിക്കുന്നുവെന്ന വാര്‍ത്ത പരന്നതോടെ സാഹിത്യകാരന്‍ തകഴി തന്‍റെ നിലപാട് വ്യക്തമാക്കി കുഞ്ചന്‍ നമ്പ്യാരുടെ ശരീര ഭാഷ മോഹന്‍ലാല്‍ എന്ന നടന് യോജിക്കുന്നതല്ല. ഈ സംഭവകഥ ഒരു ടിവി ചാനലിലെ പ്രോഗ്രാമിനിടെ നടനും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ ജയരാജ് വാര്യരാണ് പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button