CinemaGeneralHollywoodIndian CinemaKollywoodNEWS

ധനുഷിന്‍റെ ഹോളിവുഡ് ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

 

തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ ധനുഷിന്‍റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തായി. ദി എക്സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് ദി ഫക്കീറിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ആണ് പുറത്തായത്. മുംബൈയിലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

കെന്‍ സ്‌കോട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമെയ്ന്‍ പ്യൂര്‍ട്ടോലസിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.

shortlink

Related Articles

Post Your Comments


Back to top button