GeneralKollywoodNEWS

അറുപതാം ജന്മദിനം ആഘോഷിച്ച് കെ.എസ് രവികുമാര്‍

തമിഴ് സിനിമയിലെ ഹിറ്റ് ഫിലിം മേക്കര്‍ കെ.എസ് രവികുമാര്‍ തന്‍റെ അറുപതാം ജന്മദിനം ആഘോഷിച്ചു.തിരുക്കടയൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു രവികുമാറിന്‍റെ ശഷ്ട്യബ്ദ പൂര്‍ത്തി ആഘോഷം.അടുത്ത ബന്ധുക്കളും രവികുമാറിന്‍റെ ഭാര്യയും ജന്മദിനത്തില്‍ പങ്കുകൊണ്ടു. സൂപ്പര്‍താരങ്ങളെ വെച്ച് ഒരുകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ കെ.എസ് രവികുമാര്‍ കോളിവുഡിലെ ഏറ്റവും അറിയപ്പെട്ട മുന്‍നിര സംവിധായകരില്‍ ഒരാളാണ്.

shortlink

Related Articles

Post Your Comments


Back to top button