BollywoodCinemaNEWS

താരപുത്രിയുടെ രംഗപ്രവേശം സൂപ്പര്‍ താരത്തിനൊപ്പം

ബോളിവുഡില്‍ ഒരു താരപുത്രികൂടി നായിക നിരയിലേക്ക് എത്തുന്നു. സെയ്ഫ് അലിഖാന്‍റെ മകള്‍ സാറ അലിഖാനാണ് ബോളിവുഡിലെ പുതിയ നായിക മുഖം. സാറ കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ അരങ്ങേറുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടക്കാതെ പോയി. അഭിഷേക് നാഥ് സംവിധാനം ചെയ്യുന്ന ‘കേദാര്‍ നാഥ്’ എന്ന ചിത്രത്തിലൂടെയാണ് സാറ അരങ്ങേറാന്‍ ഒരുങ്ങുന്നത്. ബോളിവുഡിലെ സൂപ്പര്‍താരം സുശാന്ത് രജപുത് സിംഗാണ് സാറയുടെ കന്നി ചിത്രത്തിലെ നായകന്‍.

shortlink

Related Articles

Post Your Comments


Back to top button