Uncategorized

മൈ ഫോൺ ശ്ശോ അല്ലല്ല മൈ കാർ നമ്പർ ഈസ് 22 55, കുട്ടി കുറുമ്പുകാരി മീനാക്ഷി പറയുന്നു

മോഹന്‍ലാല്‍ ചിത്രം രാജാവിന്റെ മകനിലെ കാറിന്‍റെ നമ്പരാണ് പുതിയ കാറിനായി കുട്ടിത്താരം മീനാക്ഷി കണ്ടെത്തിയത്. ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ബാലതാരമാണ് മീനാക്ഷി. മോഹന്‍ലാലിനൊപ്പം ‘ഒപ്പം’ എന്ന ചിത്രത്തിലും മീനാക്ഷി മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പുതിയ കാര്‍ വാങ്ങിയ സന്തോഷം മീനാക്ഷി ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ഫേമസായ ‘2255’ എന്ന നമ്പരാണ് പുതിയ വാഹനമായ ഹോണ്ട ബിആർ-വിയ്ക്ക് കുട്ടിത്താരം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button