GeneralIndian CinemaNEWSVideos

ബോളിവുഡ് താരത്തിന്‍റെ തലയില്‍ അച്ഛന്‍ ബിയർ കുപ്പി അടിച്ച് പൊട്ടിച്ചു!! വീഡിയോ

ബോളിവുഡിലെ യുവ താരമായ വരുണ്‍ ധവാന്‍ തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രോമോഷനുമായി ബന്ധപ്പെട്ടു ഫേസ്ബുക്കില്‍ ഇട്ട വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പുതിയ ചി ചിത്രം ജുദ്‌വാ 2 വിന്‍റെ പ്രചരണത്തിന് തുടക്കമെന്ന രീതിയിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ അച്ഛന്‍ വരുണിന്റെ തലയിൽ ബിയർ കുപ്പി അടിച്ച് പൊട്ടിക്കുന്ന രംഗമാണ് ഉള്ളത്.

സ്റ്റണ്ട് രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്‌ വരുൺ. അതുകൊണ്ട് താന്നെ പ്രചരണത്തിനും പുതിയ രീതികള്‍ അദ്ദേഹം നോക്കിയതാണ് ഈ വീഡിയോയുടെ പിന്നില്‍. പു വരുണിന്റെ അച്ഛന്‍ ഡേവിഡ് ധവാന്‍ ആണ് ജുദ്‌വാ 2 സംവിധാനം ചെയ്യുന്നത്.

ഇരട്ടവേഷത്തിലാണ് വരുൺ ജുദ്‌വാ 2വിൽ എത്തുന്നത്. തപ്സി പന്നു, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.

shortlink

Related Articles

Post Your Comments


Back to top button