CinemaIFFK

മനുഷ്യത്വമുള്ളതുകൊണ്ടാണ് കലാഭവന്‍മണി തലകറങ്ങി വീണത് ;തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍

ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലാണ് സംവിധായകന്‍ ശ്യാം പുഷ്കരന്‍. മഹേഷിന്റെ പ്രതികാരത്തിനു തിരക്കഥയൊരുക്കിയ ശ്യാം പുഷ്കകരനായിരുന്നു മികച്ച തിരക്കഥാകൃത്തിനുള്ള ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ്‌. അര്‍ഹത ഉണ്ടായിട്ടും ദേശീയ അവാര്‍ഡ്‌ ലഭിക്കാതെ പോയ കലാഭവന്‍ മണിയെക്കുറിച്ചും ഈ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കരം ലഭിച്ച വിനായകനെക്കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്യാം പുഷ്കരന്‍ പങ്കുവയ്ക്കുകയുണ്ടായി.

മികച്ച പ്രകടനമായിരുന്നിട്ടും ദേശീയ അവാര്‍ഡ്‌ കിട്ടാതിരുന്ന കലാഭവന്‍ മണി ബോധം കെട്ടു വീണത് മനുഷത്വം ഉള്ളത്കൊണ്ടാണെന്ന് ശ്യാം പുഷ്കരന്‍ അഭിപ്രായപ്പെട്ടു.

മിമിക്രിയും സിനിമാറ്റിക് ഡാന്‍സുമൊന്നുമില്ലെങ്കില്‍ എറണാകുളം പുല്ലേപ്പടിയില്‍ കുറേപ്പേരെങ്കിലും ഗുണ്ടകളായി പോകുമായിരുന്നു. സിനിമാറ്റിക് ഡാന്‍സ് ഇല്ലായിരുന്നുവെങ്കില്‍ വിനായകന്‍ ആരാകുമായിരുന്നു? ശ്യാം പുഷ്കരന്‍ ചോദിക്കുന്നു..

shortlink

Related Articles

Post Your Comments


Back to top button