CinemaIndian CinemaLatest NewsNew ReleaseTollywood

ഹൊറര്‍ ത്രില്ലറുമായി ജയ് അഞ്ജലി ജോഡി

ജയ് അഞ്ജലി ജോഡി അഭിനയിക്കുന്ന ഹൊറർ ത്രില്ലർ ചിത്രം ബലൂണിന്റെ ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. 1 മിനിറ്റ് 12 സെക്കന്റ് ദൈര്‍ഘ്യമുളള ടീസര്‍ ആരെയും പേടിപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഭയപ്പെടുത്തുന്ന സൗണ്ടും ക്യാമറ ഇഫക്ടും ആണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മൂന്നു വ്യത്യസ്ത ഗെറ്റപ്പിലാണ് ജെയ് എത്തുന്നത്. അഞ്ജലി, ജനനി അയ്യര്‍ എന്നിവരാണ് നായികമാര്‍. ജോയ് മാത്യു മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സിനിഷാണ് ഈ ഹൊറര്‍ ചിത്രം സംവിധാനം ചെയ്യുന്നത്.
യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.ഫാര്‍മേഴ്സ് മാസ്റ്റര്‍ പ്ലാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് സുബ്ബരയ്യന്‍, അരുണ്‍ ബാലാജി, നന്ദകുമാര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.

 
 
LikeShow More Reactions

Comment

shortlink

Related Articles

Post Your Comments


Back to top button