BollywoodCinemaIndian CinemaNEWS

നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുന്നു; വെള്ളിത്തിരയിലെ നരേന്ദ്ര മോഡിയായി അക്ഷയ് കുമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുന്നു. നരേന്ദ്ര മോഡിയായി വെള്ളിത്തിരയിലെത്തുന്നത് സൂപ്പര്‍ താരം അക്ഷയ് കുമാറാണ്. നടനും മുന്‍ കേന്ദ്ര മന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ, നടനും എംപിയുമായ പരേഷ് റാവല്‍, അനുപം ഖേര്‍ എന്നിവരും ചിത്രത്തിലുണ്ടാകുമെന്നാണ് വിവരം. ഒരു ദേശീയ മാധ്യമമാണ് ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button