GeneralNEWSTV Shows

യുവനടനുമായി പ്രണയം; വെളിപ്പെടുത്തലുമായി ഹണീ റോസ്

ഒരു യുവനടനുമായി പ്രണയത്തിലാണെന്ന് നടി ഹണീ റോസ്. മനോരമ ചാനലില്‍ ഗായിക റിമി ടോമി അവതരിപ്പിക്കുന്ന ‘ഒന്നും ഒന്നും മൂന്ന്’ എന്ന പ്രോഗ്രാമിന്‍റെ പ്രമോ വീഡിയോയിലാണ് ഹണീറോസ് യുവനടനുമായുള്ള പ്രണയത്തെക്കുറിച്ച് വിവരിക്കുന്നത്. ശനിയാഴ്ച രാത്രി 9.30ക്കാണ് പ്രോഗ്രാമിന്റെ സംപ്രേഷണം. തന്‍റെ പുതിയ ചിത്രമായ ‘ചങ്ക്സ്’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനാണ് താരം ചാനല്‍ പ്രോഗ്രാമില്‍ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button