CinemaMollywoodNEWS

ടിയാനില്‍ മോഹന്‍ലാലോ? പ്രതികരണവുമായി മുരളി ഗോപി

മുരളി ഗോപി തിരക്കഥ എഴുതുന്ന പുതിയ ചിത്രം ടിയാനില്‍ മോഹന്‍ലാലിന്‍റെ ശബ്ദ സന്നിധ്യമുണ്ടാകുമെന്നു നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണവുമായി മുരളി ഗോപി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ടിയാനില്‍ മോഹന്‍ലാലിന്‍റെ ശബ്ദസാന്നിധ്യമുണ്ടാകുമെന്നു മുരളി ഗോപി അറിയിച്ചത്. ഈ മാസം-28നു റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും, പൃഥ്വിരാജുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജിഎന്‍ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

shortlink

Related Articles

Post Your Comments


Back to top button