BollywoodCinemaGeneralIndian CinemaNEWSWOODs

കാത്തിരുന്ന ആ കിടിലൻ എൻട്രി പുറത്തായി

സല്‍മാന്‍ ഖാന്‍ ചിത്രം റിലീസ് ചെയ്തു മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. നിരവധി ഓണ്‍ലൈന്‍ സൈറ്റുകളില്‍ ചിത്രത്തിന്റെ ഭാഗങ്ങള്‍ പ്രചരിക്കുന്നു. ചിത്രത്തിലെ ഷാരൂഖ് ഖാന്‍റെ എന്ട്രി സീനാണ് പുറത്തായത്.

ചിത്രം ഷൂട്ട്‌ ചെയ്ത സമയം ഷാരൂഖ് അതിഥി വേഷത്തില്‍ എത്തുന്നുവെന്ന സൂചന മാത്രമാണ് പുറത്തു വന്നിരുന്നത്. അത് കൊണ്ട് തന്നെ ആവേശത്തോടെ സല്‍മാനും ഷാരൂഖും ഒന്നിക്കുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. അതിനിടയിലാണ് ചിത്രത്തിന്‍റെ വിജയത്തെ ബാധിക്കുന്ന തരത്തില്‍ ചില പ്രധാന ഭാഗങ്ങള്‍ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button