CinemaGeneralKollywoodLatest NewsMollywoodNEWSNostalgiaWOODs

ഇരുവര്‍ക്കും മുന്‍പേ ഒരു മലയാള ചിത്രവുമായി മോഹന്‍ലാലും മണിരത്നവും ഒന്നിച്ചിരുന്നു!

തമിഴ് ഇതിഹാസ സംവിധായകന്‍ മണിരത്നവും മോഹന്‍ലാലും ഒന്നിച്ച ഹിറ്റ്ചിത്രമാണ് ഇരുവര്‍. തമിഴ് രാഷ്ട്രീയത്തിലെ സുപ്രധാന ഭാഗങ്ങള്‍ ആവിഷ്കരിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, മുന്‍ ലോക സുന്ദരി ഐശ്വര്യ റായി, പ്രകാശ്‌ രാജ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതാരിപ്പിച്ചു. എന്നാല്‍ സിനിമാ പ്രേമികള്‍ അധികമാരും അറിയാത്ത ഒരു കാര്യമുണ്ട്. മോഹന്‍ലാലും മണിരത്നവും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഇരുവര്‍ ആയിരുന്നില്ല. അതൊരു മലയാള ചിത്രത്തിനു വേണ്ടിയായിരുന്നു. ഇരുവര്‍ സാധ്യമാകുന്നതിനും പത്ത് വര്‍ഷങ്ങള്‍ക്ക് മുന്പേ മോഹന്ലാല്‍ മണിരത്നത്തിന്റെ മറ്റൊരു ചിത്രവുമായി സഹകരിച്ചിരുന്നു. ഉണരൂ എന്നായിരുന്നു ചിത്രത്തിന്‍റെ പേര്.

1985 ചെയ്ത ഉണരൂ മണിരത്നത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. മോഹന്‍ലാലിനൊപ്പം സബിത, സുകുമാരാന്‍ തുടങ്ങിവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചു

shortlink

Related Articles

Post Your Comments


Back to top button