CinemaMollywoodNEWS

വ്യാഴാഴ്ച ടിയാനെത്തില്ല കാരണം?

പൃഥ്വിരാജ്- ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിഎന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ടിയാന്‍ ഈയാഴ്ച പ്രദര്‍ശനത്തിനെത്തില്ല. 28-നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സെന്‍സര്‍ബോര്‍ഡുമായുള്ള പ്രശ്നമാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയതിനു പിന്നില്‍.

shortlink

Related Articles

Post Your Comments


Back to top button