GeneralNEWS

‘അമ്മ’യുടെ വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച

ചലച്ചിത്ര നടന്മാരുടെ സംഘടനയായ അമ്മയുടെ 23-ആമത് വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച ഹോട്ടല്‍ ക്രൌണ്‍ പ്ലാസയില്‍ നടക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യോഗം ചേരുക. ദിലീപിനെ പിന്തുണച്ച് ഇതിനോടകം ഒട്ടേറെ നടന്മാര്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button