AwardsCinemaNEWS

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍; മികച്ച നടിയ്ക്കുള്ള മത്സരപട്ടികയില്‍ കാവ്യയും

മികച്ച നടികളെ തെരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്‍റെ മത്സരപട്ടികയില്‍ ഇടം പിടിച്ച് കാവ്യ മാധവന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലെ പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് കാവ്യയെ മത്സര വിഭാഗത്തില്‍ തെരഞ്ഞെടുത്തത്. വിദ്യാ ബാലന്‍, ആലിയ ഭട്ട് തുടങ്ങിയ നടിമാരുമായിട്ടാണ് മികച്ച നടിയാകാനുള്ള കാവ്യയുടെ മത്സരം.

മികച്ച നടന്‍മാര്‍ക്കുള്ള മത്സരപട്ടികയില്‍ അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍ ആമീര്‍ ഖാന്‍, രാജ്കുമാര്‍ റാവോ, സുശാന്ത് സിംഗ് രജ്പുത്ത്, ലലിത് ബേല്‍, ആദില്‍ ഹുസൈന്‍ എന്നിവരും ഇടം പിടിച്ചു.

shortlink

Related Articles

Post Your Comments


Back to top button