CinemaMollywoodNEWSTollywood

‘രാജ കിരീടം’ മലയാളം ട്രെയിലര്‍ പുറത്തിറക്കിയത് ദുല്‍ഖര്‍ സല്‍മാന്‍

റാണദഗ്ഗുബട്ടി നായകനായി എത്തുന്ന പുതിയ ടോളിവുഡ് ചിത്രമാണ്‌ ‘നെനെ രാജു നെനെ മന്ത്രി’. ബാഹുബലിയിലൂടെ മലയാളി പ്രേക്ഷകരുടെയും ഇഷ്ടതാരമായ റാണയുടെ പുതിയ ചിത്രം കേരളത്തിലും മലയാളത്തില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്. ചിത്രത്തിന്‍റെ തെലുങ്ക് ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘രാജകിരീടം’ എന്നാണ് മലയാള വേര്‍ഷന്റെ പേര്. ചിത്രത്തിന്‍റെ മലയാളം ട്രെയിലര്‍ ഇന്നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് മലയാളം ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്

shortlink

Related Articles

Post Your Comments


Back to top button