CinemaNEWSTollywood

തെലുങ്കിലും മലര്‍ വസന്തം

സായി പല്ലവി നായികയായി എത്തിയ തെലുങ്ക് ചിത്രം ‘ഫിദ’ ആദ്യ വാരം പിന്നിടുമ്പോള്‍ ഗംഭീര കളക്ഷനുമായി മുന്നോട്ട്. പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടുന്ന ചിത്രം അമേരിക്കയിലും നല്ല അഭിപ്രായം നേടിയെടുക്കുന്നതായി ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കുന്നു. തെലുങ്കാനയിലെ പെണ്‍കുട്ടിയായി എത്തുന്ന സായിയുടെ കഥാപാത്രം ടോളിവുഡില്‍ ചര്‍ച്ചയായി കഴിഞ്ഞു. വരുണ്‍ തേജാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്. ശേഖര്‍ കമൂലയാണ് ‘ഫിദ’യുടെ സംവിധായകന്‍.

shortlink

Related Articles

Post Your Comments


Back to top button