CinemaMollywoodNEWS

മറ്റൊരു അതുല്യ പ്രതിഭയുടെ മകന്‍ കൂടി സിനിമയിലേക്ക്

നടന്‍ രാജന്‍. പി ദേവിന്റെ പുത്രന്‍ ഉണ്ണി.പി ദേവ് സിനിമയിലേക്ക്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘കാറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിയുടെ അരങ്ങേറ്റം. വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമറിയിച്ച അതുല്യ നടന്‍ രാജന്‍.പി ദേവിന്റെ മകന്‍ സിനിമയിലെത്തുമ്പോള്‍ അച്ഛനെ പോലെ മകനും വെള്ളിത്തിരയില്‍ അഭിനയം ഗംഭീരമാക്കുമെന്ന് പ്രതീക്ഷിക്കാം.

shortlink

Post Your Comments


Back to top button