CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

‘ആണെങ്കിലും അല്ലെങ്കിലും’ ഫഹദ് ഫാസിലും സണ്ണി വെയ്നും അറിയിക്കും…!

യുവനടന്മാരില്‍ ശ്രദ്ധേയരായ ഫഹദ് ഫാസിലും സണ്ണി വെയ്നും ഒരുമിക്കുന്നു. വിവേക് തോമസ് സംവിധാനം ചെയ്യുന്ന ‘ആണെങ്കിലും അല്ലെങ്കിലും’ എന്ന ചിത്രത്തില്‍ ഇരുവരും പ്രധാന വേഷത്തില്‍ എത്തുന്നത്. ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ ആത്മാര്‍ത്ഥ സുഹൃത്തുക്കളായാണ് ഫഹദ് ഫാസിലും സണ്ണി വെയ്നും പകരം അഭിനയിക്കുന്നത്. ചിത്രത്തില്‍ നായികയാകുന്നത് ആരാണെന്ന് തീരുമാനിച്ചിട്ടില്ല.

അരുണ്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം ആദ്യത്തോടെ തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button