CinemaGeneralLatest NewsMollywoodNEWSWOODs

ആക്രമിക്കപ്പെട്ട നടിക്ക് ജനകീയ പിന്തുണ തേടി വുമന്‍ ഇന്‍ സിനിമാ കളക്ടീവ്

തലശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് ജനകീയ പിന്തുണ തേടി വനിതാ താരസംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവ് ക്യാമ്പയ്ന്‍ നടത്തുന്നു. നടി സജിതാ മഠത്തിലാണ് ‘അവള്‍ക്കൊപ്പം’ ക്യാമ്ബയിന്‍ പ്രഖ്യാപിച്ചത്.

2016 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണവും മലയാള ചലച്ചിത്ര ലോകത്തിനു നല്‍കിയ സമഗ്ര സംഭാവനയ്ക്ക് അടൂര്‍ ഗോപാലകൃഷ്ണന് നല്‍കുന്ന ജെ.സി ഡാനിയല്‍ പുരസ്‌കാര സമര്‍പ്പണവും 6 മണിക്ക് തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

shortlink

Related Articles

Post Your Comments


Back to top button