BollywoodGeneralNEWSTV Shows

ചാനല്‍ പരിപാടിയില്‍ ആണ്‍വേഷത്തില്‍ ബോളിവുഡ് നടി!

മീശയൊക്കെ പിരിച്ച് ആണ്‍പൗരുഷത്തിന്‍റെ ലുക്കില്‍ ഒരു ബോളിവുഡ് നടി ഒരു ചാനല്‍ പരിപാടിക്ക് എത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. സിനിമയില്‍ ആണ്‍വേഷം കെട്ടി അഭിനയിച്ച നടിമാരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ഈ ബോളിവുഡ് നടിയുടെ കിടിലന്‍ ഗെറ്റപ്പ്. രവീണ ടങ്ങ്ഠണ്‍ ആണ് ചാനല്‍ പരിപാടിക്കിടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ആണ്‍വേഷത്തിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button