BollywoodCinemaComing SoonIndian CinemaLatest NewsNew Release

ഗുര്‍മീതിന്റെ ജീവിത കഥയിലെ നായികയായി ഗ്ലാമറസ് നടി രാഖി സാവന്ത്‌

പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്.
ബോളിവുഡില്‍ നിന്നും പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് റാസ മുറാദാണ് ചിത്രത്തില്‍ വിവാദ നായകന്‍ ഗുർമീതായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. കൊടും കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട റാം റഹീമിന്റെ വളർത്തുമകൾ ഹണി പ്രീതായി എത്തുന്നത് സിനിഹോട്ട് രാഖി സാവന്താണ്.അശുതോഷ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രത്യേക അന്വേക്ഷണ ഉദ്യോഗസ്ഥനായി അജാസ് ഖാനാണ് വേഷമിടുന്നത്. വേഷങ്ങളുടെ കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button