CinemaComing SoonLatest NewsMollywoodMovie Gossips

ബിഗ് ബജറ്റ് ചിത്രത്തിൽ നായികാ അൻസിബ ഹസൻ

മോഹൻലാലിൻറെ ദൃശ്യം എന്ന സിനിമയിലൂടെ കടന്നു വന്ന അൻസിബ ഹസൻ നായികയാകുന്ന പുതിയ ബിഗ് ബജറ്റ് ചിത്രമാണ് ‘ഒരു തെക്കൻ കാവ്യം’. ശ്രീകാന്ത് വിജയ് ആണ് ചിത്രത്തിന്റെ സംവിധായകൻ .സി​നി​മ​ക​ളു​ടെ​യും പ​ര​സ്യ ചി​ത്ര​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ രം​ഗ​ത്ത് സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ സാ​ഗ​രം ഫി​ലിം ക​ന്പ​നി,ദേ​വ​ക​ന്യാ പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി ചേ​ർ​ന്നാ​ണ് ബിഗ് ബജറ്റിൽ ഒ​രു തെ​ക്ക​ൻ കാ​വ്യം നിർമ്മിക്കുന്നത്.

ഷി​ജി​ൻ​ലാ​ൽ, ക​വി​ത അ​നി​ൽ എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ. ഫാ​യി​സ് ഉ​മ്മ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​യി​താ​വ്. എ.​ആ​ർ റ​ഹ്മാ​ന്‍റെ അ​സോ​സി​യേ​റ്റാ​യി​രു​ന്ന എം.​എ​സ് ഷെ​യ്ക്ക് ഇ​ല്ലാ​ഹി സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര വ​ർ​മ്മ​യാ​ണ് ഗാ​ന​ര​ച​യി​താ​വ്. ഇ​ന്ത്യ​ൻ സി​നി​മാ​ട്ടോ​ഗ്രാ​ഫ​ർ​മാ​രി​ൽ പ്ര​മു​ഖ​നാ​യ ആ​ൻ​ജിയാണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നത്.

അ​ൻ​സി​ബയ്ക്കൊപ്പം അ​ർ​ച്ച​നയും ചിത്രത്തിൽ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ദി, വി​നോ​ദ് ബോ​സ്, ആ​ന​ന്ദ് ഭൈ​ര​വ്, ശശി ക​ലിം​ഗ, മോ​ളി, കൊ​ച്ചുപ്രേ​മ​ൻ, ജോ​ബി പാ​ലാ, സു​നി​ൽ സു​ഖ​ദ എ​ന്നി​വ​രും ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button