CinemaGeneralLatest NewsMollywoodNEWSWOODs

രാഷ്ട്രീയം വിട്ട് സംവിധാനത്തിലേയ്ക്ക്…!

മഹേഷിന്റെ പ്രതികാരം മുതല്‍ ചെറിയ വേഷങ്ങളിലൂടെ സിനിമാരംഗത്തു നിലയുറപ്പിച്ച യുവതാരം ജിനോ ജോണ്‍ സംവിധായകനാകുന്നു. മെക്സിക്കന്‍ അപാരതയിലെ പ്രസരിപ്പുള്ള രാഷ്ട്രീയ നേതാവിന്റെ മുഴുനീള വേഷമായിരുന്നു ജിനോയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.

ജിനോ ഒരുക്കുന്ന ചിത്രത്തിന് വായില്ല കുന്നില്‍ അപ്പന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചന നിര്‍വഹിക്കുന്നതും ജിനോ ജോണാണ്.

shortlink

Related Articles

Post Your Comments


Back to top button