CinemaLatest NewsMollywoodMovie GossipsNEWSSpecial

ഉണ്ണി മുകുന്ദന് ജന്മദിനാശംസകള്‍ നേര്‍ന്ന് തെന്നിന്ത്യന്‍ സുന്ദരി

മലയാളികളുടെ യുവ താരം ഉണ്ണിമുകുന്ദന് ഈ പിറന്നാൾ മറക്കാനാവില്ല. കാരണം പിറന്നാൾ ആശംസകൾ നേർന്നത് തെന്നിന്ത്യൻ താര സുന്ദരി അനുഷ്‌ക്ക ഷെട്ടിയാണ്.ആശംസയോടൊപ്പം ജീവിതത്തിൽ എല്ലാവിധ വിജയങ്ങളും നേരുന്നെന്നും അനുഷ്‌ക്ക പറഞ്ഞു.

അനുഷ്‌ക്ക നായികയായ ‘ഭാഗ്മതിയിൽ ‘ ഒരു പ്രധാന വേഷം ഉണ്ണി അവതരിപ്പിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളായത്.അനുഷ്‌കയുടെ പിറന്നാൾ ആശംസകൾ എത്തിയതോടെ ഉണ്ണിയുടെ ആരാധകരും അമ്പരപ്പിലാണ്.

മോഹൻലാലിനും ജൂനിയർ എൻ.ഡി.ആറിനുമൊപ്പം ജനതാ ഗ്യാരേജ് എന്ന തെലുങ്ക് ചിത്രത്തിന് ശേഷം ഉണ്ണി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഭാഗ്മതി’. ഉണ്ണിക്കൊപ്പം ജയറാം, ആശാ ശരത് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button