CinemaTeasers

വിജയ്‌ സേതുപതിയും രമ്യാ നമ്പീശനും ഒന്നിക്കുന്നു ; ( ടീസര്‍ കാണാം )

നാനും റൗഡിതാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രമാണ് സേതുപതി. എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമ്യാ നമ്പീശനാണ് നായിക വേഷം അവതരിപ്പിക്കുന്നത്. പിസ എന്ന ചിത്രത്തിന് വിജയ് സേതുപതിയ്‌ക്കൊപ്പം രമ്യാ നമ്പീശനും ഒന്നിച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. നിവാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ പോലീസിന്റെ വേഷമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ടീസര്‍ കാണൂ ..

shortlink

Related Articles

Post Your Comments


Back to top button