BollywoodGeneralNEWSTeasersVideos

ബോളിവുഡ് ആകെ “ഇഷ്ക് ജുനൂന്‍” ഹോട്ട് ചിത്രത്തിന്‍റെ തരംഗം (വീഡിയോ കാണാം)

ബോളിവുഡ് യുവതാര ചിത്രം ഇഷ്‌ക് ജുനൂണ്‍ ആണ് ഇപ്പോള്‍ ബോളിവുഡ് ചര്‍ച്ചകളില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇറോട്ടിക്ക് ത്രില്ലര്‍ കഥ പറയുന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ തന്നെ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. പിന്നാലെ എത്തിയ പാട്ടും യൂട്യുബില്‍ റെക്കോഡ് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.ഇപ്പോള്‍ സിനിമയുടെ മോഷന്‍ പോസ്റ്ററുകളുടെ വീഡിയോ പതിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. സഞ്ജയ് ശര്‍മ്മയാണ് സിനിമ സംവിധാനം ചെയ്തത്. ദിവ്യ സിംഗ്, രാജ്ബീര്‍ സിംഗ്, അക്ഷയ് രംഗ്‌സാഹി, രാജ് ആര്യന്‍ എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളാകുന്നത്. പങ്കജ് ത്രിവേദിയുടേതാണ് തിരക്കഥ. അഞ്ച് സംഗീത സംവിധായകര്‍ ചേര്‍ന്നാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 25ന് ഇഷ്‌ക് ജുനൂന്‍ തീയേറ്ററുകളില്‍ എത്തും. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments


Back to top button