GeneralNEWSTeasersTollywoodVideos

അല്ലു അര്‍ജുന്‍റെ പുതിയ ചിത്രത്തിന്‍റെ മാസ് ടീസര്‍ റിലീസ് ആയി

അല്ലു അര്‍ജുന്‍ നായകനാകുന്ന ‘സരൈനോടു’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കാതറിന്‍ തെരേസ, രാകുല്‍ പ്രീത്, ആദി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബോയപതി ശ്രീനുവാണ് സംവിധായകന്‍. ഗീത ആര്‍ട്‌സ് ബാനറില്‍ അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ എട്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തും. ടീസര്‍ വീഡിയോ കാണാം…..

shortlink

Related Articles

Post Your Comments


Back to top button