GalleryGeneralNEWS

അമലാ പോളിനും ബോഡി ടാറ്റൂ (ചിത്രങ്ങള്‍ കാണാം)

മലയാളം തമിഴ് ഭാഷകളില്‍ തിളങ്ങി നില്‍ക്കുന്ന അമല പോളും ശരീരത്തില്‍ ടാറ്റു കുത്തി. അമല പോളിന്റെ ആദ്യ ബോഡി ടാറ്റുവാണിത്.വലതു കാലിന്റെ പാദത്തിന് മുകളിലായിട്ടാണ് ടാറ്റു പതിപ്പിച്ചിരിക്കുന്നത്. ഡ്രീംക്യാച്ചര്‍ ഗണത്തില്‍ പെട്ട ടാറ്റുവാണിത്. തന്റെ ഫെയ്‌സ്ബുക് പേജില്‍ ടാറ്റുവിന്റെ ഫോട്ടോയും അമല പോള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

insert-35

shortlink

Related Articles

Post Your Comments


Back to top button